മുക്കം: വലിയപറമ്പ് പിലാതോട്ടത്തിൽ ഹസ്സൻ പൂക്കോയ തങ്ങൾ (84) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മു ഖുൽസു ബീവി. മക്കൾ: കുഞ്ഞിക്കോയ തങ്ങൾ, ഇസ്മാഈൽ തങ്ങൾ, ആറ്റബീവി, ആയിശ ബീവി, ഷരീഫബീവി. മരുമക്കൾ: സുലൈഖ, സൗദ.