പന്തീരാങ്കാവ്: പരേതനായ ഇരിങ്ങല്ലൂർ കൊടൽ പാറമ്മൽ കലന്തൻ കുട്ടിയുടെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. മക്കൾ: കോയമോൻ, മുഹമ്മദ് കുട്ടി (സി.പി.എം ഇരിങ്ങല്ലൂർ ബ്രാഞ്ച് സെക്രട്ടറി), ജമീല, റംല, പരേതനായ മുസ്തഫ. മരുമക്കൾ: മുസ്തഫ, അഷ്റഫ് എം.ജി. നഗർ, റുക്കിയ, സാഹിറ, മൈമൂന.