കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് ഹമദാനി പള്ളിക്ക് സമീപം പറപറമ്പിൽ പരേതനായ രാമുവിെൻറ ഭാര്യ പത്മാക്ഷി (85) നിര്യാതയായി. മക്കൾ: സരളാമണി, ജയൻ, വാസന്തി, ഉണ്ണികൃഷ്ണൻ, രാജേശ്വരി, അഡ്വ. പി.ആർ. കണ്ണൻ (എം.ഡി. ഇൻറിമേറ്റ് മാട്രിമോണി) മരുമക്കൾ: ബേബി, ഷീജ, ലിജ, രാമചന്ദ്രൻ, ശിവദാസൻ, മുകുന്ദൻ.