തൃശൂര്‍: വില്ലടം ഇട്ട്യാണത്ത് വീട്ടില്‍ ശ്രീകുമാറിെൻറ ഭാര്യ ഉമാദേവി (49) നിര്യാതയായി. മക്കള്‍: ശ്രീജിത്, സുജിത്. സംസ്കാരം ചൊവ്വാഴ്ച ഒരു മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍.