പേരാമംഗലം: പുഴയ്ക്കൽ ധർമശാസ്ത ക്ഷേത്ര കുളക്കടവിൽ വയോധികനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമംഗലം പട്ടത്താഴത്ത് മാധവനാണ് (ഉണ്ണി -90) മരിച്ചത്. ഭാര്യ: തങ്കമ്മു. മക്കൾ: മോഹൻദാസ്, സുരേന്ദ്രൻ, പ്രേമൻ, കോമളം, ഉഷ. മരുമക്കൾ: വാസന്തി, ഷൈലജ, ലത, മോഹൻ, രാധാകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച.