കിഴിശ്ശേരി: ദീർഘകാലം മുണ്ടംപറമ്പ് മഹല്ല് പ്രസിഡൻറായിരുന്ന ആറ്റക്കോയ തങ്ങൾ അൽ ബുഖാരി (തങ്ങളുട്ടി-76) നിര്യാതനായി. മലപ്പുറം പെരിമ്പലം കൊടപ്പള്ളിക്കൽ സയ്യിദ് അബ്ദുറഹിമാൻ കോയഞ്ഞി കോയ അൽ ബുഖാരിയുടെ മകനാണ്. മുണ്ടംപറമ്പ് ഹയാത്തുൽ ഇസ്ലാം മദ്റസയിൽ ദീർഘകാലം അധ്യാപകനായിരുന്നു. ഭാര്യ: കുഞ്ഞിബീവി വള്ളുവനാട്. മക്കൾ: അൻസാർ, നിയാസുറഹ്മാൻ, ജുനൈദ്, ജാസിർ, ജാസിറ ബീവി.