ചെറുതുരുത്തി: മകളുടെ വീട്ടിൽ വിരുന്നുവന്ന മാതാവ് കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൊടലൂർ കിഴക്കോ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചന്ദ്രയാണ് (67) പൈങ്കുളം മനപ്പടിക്ക് സമീപം താമസിക്കുന്ന മകൾ ശ്രീജയുടെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരിന്നു. മറ്റു മക്കൾ: രാധാകൃഷ്ണൻ, മണികണ്ഠൻ, േപ്രമകുമാർ, ബിന്ദു, ഷെലജ പരോതനായ ചന്ദ്രശേഖരൻ.