മക്കരപറമ്പ്: കാളാവ്മൂളിയ തൊടി ഹസൈനാർ (62) നിര്യാതനായി. ഗ്രാമത്തിലെ മാതൃക കർഷകനും പഴയകാല പ്രവാസിയുമാണ്. പിതാവ്: മൂളിയത്തൊടി സെയ്താലിക്കുട്ടി. മാതാവ്: തവളേങ്ങൽ സുലൈഖ. ഭാര്യ: പാറമ്മൽ സഫിയ (പഴമള്ളൂർ). മക്കൾ: ഷമീർ (ജിദ്ദ), ഷബീർ, ഷെറീന, മരുമക്കൾ സുഫീർ, ശുഹൈല, സഹോദരങ്ങൾ: ഉമ്മർ, അബ്ദുൽകരീം, നസീർ, പാത്തുമ്മകുട്ടി, സുബൈദ, സാബിറ, റസീന.