ഇരിങ്ങാലക്കുട: മാടായിക്കോണം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. മാടായിക്കോണം സ്വദേശി പാണാട്ടില്‍ വിജയനാണ് (76) തിങ്കളാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജില്‍ മരിച്ചത്. ഭാര്യ മണി. മക്കള്‍ രണ്‍വീര്‍, സച്ചിന്, ഉദയഭാനു. മരുമക്കള്‍: ശ്രീഷ, മഞ്ജു.