മനക്കൊടി: കിഴക്കുംപുറം വെള്ളാരംകുന്ന് ഭാസ്കരെൻറ ഭാര്യ ഓമന (62) നിര്യാതയായി. മക്കൾ: ജയന്തി, ജയ, സന്ധ്യ, സന്തോഷ്, നീതു, സ്മിതു. മരുമക്കൾ: സന്തോഷ്, ചന്ദ്രൻ, ഉണ്ണികൃഷ്ണൻ, കീർത്തന, വിനീഷ്, ശരത്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ.