വെളപ്പായ: കൊള്ളന്നൂർ മത്തായിയുടെ മകൻ ലൂവീസ് (73) നിര്യാതനായി. ഭാര്യ: സിസിലി. മകൾ: സിന്ധു. മരുമകൻ: വിൽസൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെളപ്പായ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.