ഗുരുവായൂർ: കൂനംമൂച്ചി തരകൻ പട്ടാത്തയിൽ ജേക്കബിെൻറ ഭാര്യ റോസിലി (84) നിര്യാതയായി. ചൂണ്ടൽ എൽ.ഐ.ജി.എച്ച്.എസിലെ റിട്ട. അധ്യാപികയാണ്. മക്കൾ: വിൻസൻറ്, മേരി ദാസ്, ജാൻസി. മരുമക്കള്‍: പുഷ്പ, വിൻസെൻറ്, വർഗീസ്.