ഗുരുവായൂർ: വാഴപ്പുള്ളി ചീരൻ ഫ്രാൻസിസിെൻറ മകൻ സണ്ണി (59) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ: സ്മിജോ, സ്നിയ. മരുമക്കൾ: ഫ്രാൻസി, സിജോ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പേരകം സെൻറ് മേരീസ് ദേവാലയ സെമിേത്തരിയിൽ.