തൃശൂർ: അരണാട്ടുകര കിഴക്കേപ്പുറം പരേതനായ കോലഞ്ചേരി പോളിെൻറ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ: അഡ്വ. റോബ്സൺ, ഉഷ, ഷെർളി, ഷീബ, ഷീല, റോയ്. മരുമക്കൾ: സാറാമ്മ (കൗൺസിലർ, തൃശൂർ കോർപറേഷൻ), ജോൺസൺ, സ്കറിയ, ജോൺസൺ, പരേതനായ സെബാസ്റ്റ്യൻ, ജാൻസി.