നിലമ്പൂർ: ചാലിയാർ അകമ്പാടം നെച്ചിക്കാടൻ ഷൗക്കത്തലിയുടെ ഭാര്യ ആയിഷ (45) നിര്യാതയായി. മക്കൾ: സഫീഖ്, സഫീല. മരുമക്കൾ: നൗഫൽ, ലുബി. പിതാവ്: ആലിക്കൽ ബീരാപ്പു.