ചാവക്കാട്: അവിയൂർ പരേതനായ വെള്ളക്കട കൃഷ്ണെൻറ ഭാര്യ അമ്മിണി (91) നിര്യാതയായി. മക്കൾ: വേണു, ശ്രീനിവാസൻ, പ്രേമ, ധർമു, മണി, സൗദാമിനി. മരുമക്കൾ: ഭാസ്കരൻ, വിശ്വനാഥൻ, ധർമൻ, സരസ്വതി, ഹീര, പരേതനായ ഭാസ്കരൻ.