പെരുമ്പടപ്പ്: പുഴങ്കണ്ടതേൽ മുഹമ്മദ് (89) നിര്യാതനായി. റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: ഖദീജ. മക്കൾ: മെഹറുന്നീസ, മുഹമ്മദ് ഹാരിസ് (അബൂദബി), സഫൂറ, അഡ്വ. അബ്ദുൽ നസീം, ശംസുദ്ധീൻ, നിഷാദ് (അബൂദബി). മരുമക്കൾ: താജുദ്ദീൻ, വഹിദ ഹാരിസ്, കുഞ്ഞിബാപ്പു, നിഷിജ നസീം, നിഷിദ ശംസുദ്ദീൻ, ഫെമിത നിഷാദ്.