പഴുവിൽ: കുണ്ടുകുളങ്ങര വിൻസെൻറ് (64) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ആൻസൻ (മസ്കത്), ജെൻസൻ (ദുബൈ), ആൻസി (അധ്യാപിക, സെൻറ് ക്ലെയേഴ്സ് സ്കൂൾ തൃശൂർ), മരുമക്കൾ: ലീമ, ജ്യോതി, ഷീജൻ.