പൂക്കോട്ടുംപാടം: തച്ചാറുപൊയിൽ പെരുമുണ്ടശ്ശേരി നാരായണൻ (അപ്പു ആശാരി -78) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി. മക്കൾ: ഗോപാലകൃഷ്ണൻ, ഗിരിജ, സുരേഷ്ബാബു, ജലജ. മരുമക്കൾ: മീര, ചന്ദ്രൻ (എളങ്കുർ), ധനുഷ, വാസുദേവൻ (വണ്ടൂർ).