കേച്ചേരി: പുതുവീട്ടിൽ മുഹമ്മദിെൻറ മകൻ ആലി (66) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫിറോസ്, സബിത, സൽമത്ത്. മരുമക്കൾ: നജില, ഷെരീഫ്, ഷമീർ.