തൃപ്രയാർ: മുരിയംതോട് കോമന്താക്കൽ പരേതനായ ചാത്തുവിെൻറ ഭാര്യ സരള (89) നിര്യാതയായി. മക്കൾ: ഷിജോയ്, ഷിനി. മരുമക്കൾ: പ്രേമരാജൻ, ലസിത.