തൊമ്മൻകുത്ത്: മൂഞ്ഞനാട്ട് പരേതനായ ഫിലപ്പോസിെൻറ ഭാര്യ മറിയാമ്മ (91) നിര്യാതയായി. നീലൂർ നെല്ലിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ േത്രസ്യാമ്മ, അച്ചാമ്മ, എൽസി, മേരി, ഇത്താമ്മ, ജോസ്, ലിസി. മരുമക്കൾ: തോമസ് പൂവത്തിങ്കൽ (തെക്കുംഭാഗം), ഔസേപ്പച്ചൻ മരോട്ടിക്കൽ (ഭരണങ്ങാനം), ജോസ് കണ്ണിറ്റിൽ (ചിറ്റൂർ), തങ്കച്ചൻ തെങ്ങുംപിള്ളിൽ (വേഴങ്ങാനം), ലിസി ഓമലകത്ത് (മുത്തോലി), ബെന്നി കുന്നത്ത് (കോലാനി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തൊമ്മൻകുത്ത് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.