തുക്കുപാലം: കുരുവിക്കാനം കല്ലംപറമ്പില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പത്മാവതിയമ്മ (94) നിര്യാതയായി. മക്കള്‍: വിജയലക്ഷ്മി, കൃഷ്ണകുമാരി, രമാദേവി, നാരായണൻ നായര്‍, രാധാമണി, പുഷ്പകുമാരി, പരേതനായ ശശിധരൻ നായര്‍. മരുമക്കള്‍: ബാലചന്ദ്രന് നായര്‍, രാധാമണി, മോഹന്‍ദാസ്, ജനാര്ദ്ദനൻ നായര്‍, രാജേശ്വരി, രാഘവപ്പണിക്കര്‍, മോഹനന്.