ആലങ്ങാട്: മാളികംപീടിക വള്ളയംകുന്നിൽ പരേതനായ ഇബ്രാഹിമിെൻറ മകൻ എസ്.കെ. അലി (70) നിര്യാതനായി. ആലങ്ങാട് മഹല്ല് ജമാഅത്ത് മുൻ സെക്രട്ടറിയും മാളികംപീടിക മസ്ജിദ് കമ്മിറ്റി മുൻ പ്രസിഡൻറുമാണ്. ഭാര്യ: നബീസ. മക്കൾ: നൗഷാദ് അലി, നാസർ അലി, നവാസ് അലി. മരുമക്കൾ: സുബൈദ, നാദിയ, തൻസില.