കളമശ്ശേരി: ഉണിച്ചിറ പുറ്റിങ്കൽ പറമ്പിൽ പരേതനായ നാരായണെൻറ ഭാര്യ ശാരദ (92) നിര്യാതയായി. മക്കൾ: ഭാസി, ശശീന്ദ്രൻ, രവീന്ദ്രൻ, സരസമ്മ. മരുമക്കൾ: ഉഷ, മോളി, ഗീത, രാധാകൃഷ്ണൻ.