പള്ളിക്കര: എരുമേലി കരയില്‍ ഊരോത്ത് വീട്ടില്‍ പരേതനായ ചാക്കോയുടെ മകന് ജോര്‍ജ് ജേക്കബ് (61) നിര്യാതനായി. ഭാര്യ: കടമക്കുടി മണവാളന് വീട്ടില്‍ ജെന്നി. മക്കള്‍: മേബിള്‍ (സോഫ്റ്റ്വെയര് എന്‍ജിനീയര്‍), മേഘ (ദുബൈ), ജയിംസ് (വിദ്യാർഥി). മരുമക്കള്‍: ജോസഫ് മാറാട്ടില്‍ തൊടുപുഴ (ജി.എം, തോട്ടം ഇന്ത്യന്‍ ബേക്കറി), നോയല്‍ ഇരിങ്ങാലക്കുട (ദുബൈ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കിഴക്കമ്പലം സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.