കലൂർ: ദേശാഭിമാനി റോഡ് പരണപ്പറമ്പിൽ താമസിക്കുന്ന മുല്ലോത്ത് വീട്ടിൽ എം.കെ. കായി ഹാജി (87) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: കുഞ്ഞുമുഹമ്മദ്, നാസർ, സാജിത, ഷാബുദ്ദീൻ. മരുമക്കൾ: സാബിറ, സുബൈദ, ഇസ്മായിൽ, താഹിറ.