കൂത്താട്ടുകുളം: മുത്തോലപുരം വട്ടപ്പാറയിൽ പരേതനായ ജോസഫിെൻറ ഭാര്യ ത്രേസ്യാമ്മ (99) നിര്യാതയായി. മക്കൾ: ഫാ.പീറ്റർ (എം.എസ്.ടി, മുംബൈ), സിസ്റ്റർ മേരി (എസ്.എ.ബി.എസ്, കാഞ്ഞിരമറ്റം), സെലിൻ, പൗലോസ്, പരേതനായ ജോസഫ്. മരുമക്കൾ: ഗ്രേസി, സിറിയക്, െജയിൻ.