പിറവം: ഇലഞ്ഞി പെരുമ്പടവം പാലക്കാപുത്തൻപുരയിൽ ശോശാമ്മ കുര്യൻ (95) നിര്യാതയായി. മക്കൾ: കുഞ്ഞുമോൾ, ചാർലി. മരുമക്കൾ: പാലക്കുഴ ഒലിയാംകുന്നേൽ ബാബു, റെസി ഇടയാർ മാച്ചമാറ്റത്തിൽ. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം കൊട്ടാരാകുന്ന് സെൻറ് മേരീസ് ശാലേം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.