മഞ്ഞപ്ര: മുളരിപ്പാടം ഭാഗത്ത് താമസിക്കുന്ന കാച്ചപ്പിള്ളി വീട്ടിൽ പൗലോസിെൻറ മകൻ കെ.പി. ഷൈജു (40) മരംവീണ് മരിച്ചു. മാണിക്യമംഗലം നെട്ടിനമ്പിള്ളിയിലെ പറമ്പിൽ മരം വെട്ടുന്നതിനിടെ മറിഞ്ഞുവീഴുകയായിരുന്നു. ഭാര്യ: ജിൻസി.ഷൈജുമക്കൾ: അതുല്യ, അഗസ്റ്റിൻ, ഓസ്റ്റിൻ. ആലുവ ഗുഡ്ഷെഡ് തൊഴിലാളിയാണ്. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ.