മാനന്തവാടി: കമ്മന വെളുത്തേടത്ത് പരേതനായ മത്തായിയുടെ ഭാര്യ റാഹേൽ (106) നിര്യാതയായി. മക്കൾ: മത്തായി, ചാക്കോ, തോമസ്, അബ്രഹാം, അന്നമ്മ, ഏലിയാമ്മ. മരുമക്കൾ: ഏലിയാമ്മ, എൽസി, വൽസ, മേരി, പരേതരായ കുഞ്ഞു, തങ്കച്ചൻ.