പിണങ്ങോട്: പുലപ്പാടി അബൂബക്കർ (56) നിര്യാതനായി. ഭാര്യ: ജുമൈല. മക്കൾ: മിസ്രിയ, തെസ്നി, അനസ് (ക്ലർക്ക്, ആനിക്കാട് ഗ്രാമപഞ്ചായത്ത് പത്തനംതിട്ട). മരുമക്കൾ: ജംഷീർ (വെള്ളമുണ്ട), നയീം (പൂനൂർ).