ചെറുതോണി: സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗവും കെ.എസ്.ആര്.ടി.സി ഡയറക്ടറുമായ സി.വി. വര്‍ഗീസിെൻറ മാതാവ് തങ്കമണി ചള്ളക്കുഴിയില് ഏലിയാമ്മ (91) നിര്യാതയായി. ഭര്‍ത്താവ് പരേതനായ വര്‍ഗീസ് സ്കറിയ. മറ്റുമക്കള്‍: പരേതരായ സ്കറിയ, കുഞ്ഞുമോന്, പരേതയായ അന്നമ്മ, തോമസ് വര്‍ഗീസ്, മോളി ചാക്കോ. മരുമക്കള്‍: ജിജി വര്‍ഗീസ്, അല്‍ഫോണ്‍സ, കെ.എ. ചാക്കോ, മിനി തോമസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് തങ്കമണി കാമാക്ഷി മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയ സെമിത്തേരിയില്‍.