തോപ്രാംകുടി: തിരുഹൃദയ മഠാംഗം സിസ്റ്റർ മേരി അനൻസിയ (87) നിര്യാതയായി. ഇടമറ്റം ഇടയോടിയിൽ പരേതരായ ചാക്കോ -മറിയം ദമ്പതികളുടെ മകളാണ്. ആയവന, നെടിയകാട് രാജകുമാരി, നെടുങ്കണ്ടം, പൊന്മുടി, കാന്തിപാറ, മഞ്ഞപ്പാറ എന്നീ മണ്ഡലങ്ങളിലും വിവിധ സ്കൂളുകളിൽ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് രാജമുടി പ്രൊവിൻഷ്യൽ ഹൗസ് മഠം വക സെമിത്തേരിയിൽ.