അങ്കമാലി: കുറുമശ്ശേരി മണ്ണാറത്തറ വീട്ടില്‍ പരേതനായ കുട്ടപ്പെൻറ ഭാര്യ ജാനകി (97) നിര്യാതയായി. മക്കള്‍: തങ്കമ്മ, നാരായണന്, രാധാമണി, മോഹനന് ( ജില്ല പ്രസിഡൻറ്, കര്‍ഷക തൊഴിലാളി യൂനിയന്‍ ). മരുമക്കള്‍: വള്ളോന്‍, സീത, അയ്യന്, അജിത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കപ്രശ്ശേരി എസ്.എന്‍.ഡി.പി ശ്മശാനത്തില്‍