പറവൂർ: കെടാമംഗലം താലിപറമ്പിൽ സുബ്രഹ്മണ്യൻ (79) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: ബാബു (ജില്ല ലേബർ ഓഫിസ്), സുനിൽ, സുജിത്ത്. മരുമക്കൾ: ഉഷ, ബീന, സ്മേര. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.