അങ്കമാലി: കുറുമശ്ശേരി ചീരകത്തില്‍ കൊച്ചാപ്പു ജോണ്സണ് ( ലോനച്ചന്-63) നിര്യാതനായി. ഭാര്യ: വൈറ്റില മാളിയേക്കല്‍ കുടുംബാംഗം അമ്മിണി. മക്കള്‍: ജോസി (കുവൈത്ത് ), ജോമി, ജെന്‍സി. മരുമക്കള്‍: ഷിബു, ടെസി, ലിറ്റി.