കളമശ്ശേരി: മഞ്ഞുമ്മൽ പരേതനായ പങ്കജാക്ഷമേനോെൻറ ഭാര്യ ശാരദാമ്മ (85) നിര്യാതയായി. മക്കൾ: വിനോദകുമാർ (റിട്ട. അപ്പോളോ ടയേഴ്സ്, കളമശ്ശേരി), വിനു (റിട്ട. ബി.എസ്.എൻ.എൽ). മരുമക്കൾ: മായ (ടീച്ചർ, ഹോളി ഗോസ്റ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, തോട്ടക്കാട്ടുകര), ശശിധരൻ (റിട്ട. ബി.പി.സി.എൽ).