കോതമംഗലം: ചെറുവട്ടൂര്‍ കാമ്പത്ത് പരേതനായ മൈതീന്െൻറ മകന് കുഞ്ഞുമോന് (63) നിര്യാതനായി. ഭാര്യ: നെല്ലിക്കുഴി പുത്തന്‍പുരയില്‍ കുടുംബാംഗം അലീമ. മക്കള്‍: മുഹമ്മദ് ഷാന്‍, ഷാമോള്‍, റൈസമോള്‍. മരുമക്കള്‍: നഫ്സിയ, സലീം, സനീർ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ചെറുവട്ടൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.