കൂത്താട്ടുകുളം: പാലക്കുഴ മൂങ്ങാംകുന്ന് കൊച്ചുപറമ്പിൽ പരേതനായ ജോയിയുടെ ഭാര്യ സാറാമ്മ (67) നിര്യാതയായി. മൂങ്ങാംകുന്ന് കൊച്ചുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷിബി (അധ്യാപിക, കോലാനി ഗവ. എൽ.പി.എസ്), ഷിജോ (നഴ്സ്, ഖത്തർ). മരുമക്കൾ: ബിനോയ് (അധ്യാപകൻ, പടിഞ്ഞാറെ കോടിക്കുളം ഗവ. എച്ച്.എസ്.എസ്), റോണിയ (നഴ്സ്, ഖത്തർ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് പാലക്കുഴ സെൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ.