മൂവാറ്റുപുഴ: ഈസ്റ്റ് കടാതി കട്ടക്കയം വീട്ടില്‍ പരേതനായ തോമസിെൻറ ഭാര്യ മേരി തോമസ് (74) നിര്യാതയായി. പൂതൃക്ക ബ്ലായില്‍ കുടുംബാംഗമാണ്. മക്കള്‍: ബിജു കെ. തോമസ് (ഗവ. കോണ്ട്രാക്ടര്), ബിനു കെ. തോമസ് (ഗവ. കോണ്ട്രാക്ടര്), മരുമക്കള്‍: ഷീജ, അഡ്വ. സന്ധ്യ ജോസഫ്. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് മുടവൂര്‍ സെൻറ് േജാർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.