പെരുമ്പടപ്പ്: ചെറിയ പാട്ടപറമ്പിൽ പരേതനായ ജോസഫിെൻറ ഭാര്യ മേരി (75) നിര്യാതയായി. മക്കൾ: പാപ്പച്ചൻ, ആൻറണി, സാബു, സീന. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ.