കാക്കനാട്: വരാപ്പുഴ പുത്തന്‍പള്ളി തളിയത്ത് ഉമ്മച്ചന് ജോര്‍ജിെൻറ (റിട്ട. മാനേജര്‍, ഫെഡറല്‍ ബാങ്ക്) ഭാര്യ ഡെയ്സി (64, എച്ച്. എം. ടി. റിട്ട. ഉദ്യോഗസ്ഥ) നിര്യാതയായി. പരേത തലയോലപ്പറമ്പ് കൂടാലില്‍ കുടുംബാംഗമാണ്. മകന്: പരേതനായ ഡിനു. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് തൃക്കാക്കര വിജോഭവന് സെമിത്തേരിയില്‍.