കോതമംഗലം: ഇരമല്ലൂർ മാടശ്ശേരി ഇല്ലത്ത് പരേതനായ നീലകണ്ഠൻ ഇളയതിെൻറ ഭാര്യ ഇട്ടിശ്ശേരി അന്തർജനം (അമ്മിണി അന്തർജനം -85) നിര്യാതയായി. മക്കൾ: രാജേശ്വരി, സുധ, രാധ, ഉണ്ണികൃഷ്ണൻ ഇളയത്. മരുമക്കൾ: ചെല്ലപ്പൻ ഇളയത്, പരമേശ്വരൻ ഇളയത്, മോഹനൻ ഇളയത്, അജിത.