ചുള്ളിക്കൽ: പടപ്പുരക്കൽ ഹൗസിൽ പി.ജി. തോമസ് (60) നിര്യാതനായി. ഭാര്യ: റൂബി. മകൻ: കെവിൻ തോമസ്. മരുമകൾ: സോഫിയ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നസ്രത്ത് തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.