ആലുവ: ടാസ് റോഡ് ആലുമഠത്തില് (ഞറളക്കാട്ടില്‍) പരേതനായ മുഹമ്മദിെൻറ മകന് അബ്ദുൽ ഖാദര്‍ (75) നിര്യാതനായി. ഭാര്യ: റുഖിയ (പടിഞ്ഞാെറ കടുങ്ങല്ലൂര്‍ ആത്രപ്പിള്ളില്). മക്കള്‍: ഷിഹാബുദ്ദീന് (സി.എം.ആര്.എല്‍), സിറാജുദ്ദീന് (ഫെഡറല്‍ ബാങ്ക്), ഷെഫീഖ് (പറവൂര്‍ നഗരസഭ), ഐഷത്ത്. മരുമക്കള്‍: ഹസ്ന, തസ്നി ഫാത്തിമ, ഷെമീറ, അന്‍വര്‍.