മാന്നാർ: കുട്ടമ്പേരൂർ അലിൻഡ് സ്വിച് ഗിയർ ഡിവിഷൻ ഫാക്ടറി ഒമ്പതാം വാർഡിൽ കുന്നക്കൽ ബംഗ്ലാവിൽ പരേതനായ അഡ്വ. ജോർജ് കുന്നക്കലിെൻറ മകൻ ഗീവർഗീസ് തോമസ് (റെൻജിറ്റ് -62) നിര്യാതനായി. ഭാര്യ: പാമല പുത്തൻവീട്ടിൽ കുടുംബാംഗം സാലി. മക്കൾ: റിനു, റിഞ്ചു. മരുമക്കൾ: ജാസ്മിൻ, ആലീസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കുട്ടമ്പേരൂർ മുട്ടേൽ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.