ചെങ്ങന്നൂര്‍: കരിങ്ങാട്ടില്‍ ഉഷാലയം വീട്ടില്‍ ശ്യാമളന് (67) നിര്യാതനായി. ഭാര്യ: സുജാത. മക്കള്‍: ഉണ്ണികൃഷ്ണന്, ഉഷ. മരുമകന്: ഹരിക്കുട്ടന്. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.