കളമശ്ശേരി: കൊച്ചിൻ യൂനിവേഴ്സിറ്റിക്ക് സമീപം മണ്ണോപ്പിള്ളി മുഗൾവീട്ടിൽ ജയൻ -ഉഷ ദമ്പതികളുടെ മകൻ ദീപു എം. ജയൻ (34) നിര്യാതനായി. സഹോദരൻ: ദിലീഷ്.