ആലുവ: മുട്ടം ജവഹർ നഗറിൽ പാണനാഴികത്ത് അബ്ദുൽ റഷീദിെൻറ മകൻ സജീദ് (ദുബൈ -52) നിര്യാതനായി. മാതാവ്: സോഫിയ. ഭാര്യ: സാജിത (പെരുമ്പാവൂർ വാരിക്കാടൻ കുടുംബാംഗം). മക്കൾ: തമന്ന, തൻവിയ, തനാസ്.